Follow KVARTHA on Google news Follow Us!
ad

Accidental Death | ഇടുക്കി ചിന്നക്കനാലില്‍ സ്‌കൂടര്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ അമ്മയും മകളും സഹോദര ഭാര്യയുമടക്കം 3പേര്‍ക്ക് ദാരുണാന്ത്യം

മൃതദേഹങ്ങള്‍ മോര്‍ചറിയിലേക്ക് മാറ്റി Accidental Death, Injury, Mortuary, Kerala News
തൊടുപുഴ: (KVARTHA) ഇടുക്കി ചിന്നക്കനാലില്‍ സ്‌കൂടര്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ അമ്മയും മകളും സഹോദര ഭാര്യയുമടക്കം മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.

തിടിനഗര്‍ സ്വദേശി അഞ്ജലി (25), മകള്‍ അമയ (4), അഞ്ജലിയുടെ ഭര്‍ത്താവിന്റെ അനിയന്റെ ഭാര്യ ജെന്‍സി (19) എന്നിവരാണ് മരിച്ചത്.
ടാങ്ക് കുടിക്ക് സമീപം ഇറക്കത്തില്‍ ഇരുചക്രവാഹനത്തിന്റെ നിയന്ത്രണം നഷ്ട്ടപ്പെട്ടാണ് അപകടമുണ്ടായത്. മൃതദേഹങ്ങള്‍ മോര്‍ചറിയിലേക്ക് മാറ്റി.

Idukki: 3 Died Road Accident, Thodupuzha, News, Accidental Death, Injury, Mortuary, Medical College, Dead Body, Vehicles, Kerala News

തേനി മെഡികല്‍ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് പരുക്കേറ്റ ജെന്‍സി മരിച്ചത്. 

Keywords: Idukki: 3 Died Road Accident, Thodupuzha, News, Accidental Death, Injury, Mortuary, Medical College, Dead Body, Vehicles, Kerala News.

Post a Comment