Obituary | പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ പട്ടുവം മുസ്തഫ നിര്യാതനായി

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) പ്രസിദ്ധ മാപ്പിളപ്പാട്ട് ഗായകന്‍ പട്ടുവം മുസ്തഫ നിര്യാതനായി. 73 വയസായിരുന്നു. ചെറുകുന്ന് പള്ളിച്ചാലിലായിരുന്നു താമസം. ശരീരം തളര്‍ന്ന് വര്‍ഷങ്ങളായി വീട്ടില്‍ വിശ്രമത്തിലായിരുന്നു.

Obituary | പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ പട്ടുവം മുസ്തഫ നിര്യാതനായി

ഭാര്യ: ഖദീജ. മക്കള്‍: റശീദ, നശീറ, റംശീദ്. മരുമക്കള്‍: നാസര്‍, ഹാരിസ്, സഹദ. കബറടക്കം ചെറുകുന്ന് ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ നടത്തി.

Keywords:
News, Kerala, Obituary, Kannur, Kannur-News, Famous Singer, Mappilapattu, Singer, Pattuvam Mustafa, Passed Away, Obituary, Died, House, Funeral, Kannur News, Famous Mappilapattu singer Pattuvam Mustafa passed away.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia