Obituary | വരി നിന്ന് വോടുചെയ്ത് തിരികെ ഇറങ്ങുന്നതിനിടെ കുഴഞ്ഞുവീണു; മലപ്പുറത്തും പാലക്കാട്ടുമായി 2 പേര്‍ മരിച്ചു
Apr 26, 2024, 11:24 IST
ADVERTISEMENT
പാലക്കാട്/മലപ്പുറം: (KVARTHA) പാലക്കാട്ടും മലപ്പുറത്തും വോടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേര്‍ കുഴഞ്ഞ് വീണുമരിച്ചു. തിരൂരില്‍ വയോധികനും പാലക്കാട് ഒറ്റപ്പാലത്ത് മധ്യവയ്കനുമാണ് മരിച്ചത്. തിരൂരില്‍ വോട് ചെയ്ത ശേഷം വീട്ടില്‍ മടങ്ങിയെത്തിയതിന് പിന്നാലെയാണ് വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചത്. നിറമെരുതൂര്‍ സ്വദേശി ആലുക്കാനകത്ത് സിദ്ദീഖ് മൗലവിയാണ് മരിച്ചത്. നിറമരതൂര്‍ വള്ളികാഞ്ഞീരം സ്‌കൂള്‍ ബൂതിലെ ആദ്യ വോടറായിരുന്നു.
ഒറ്റപ്പാലത്ത് വാണിവിലാസിനി സ്വദേശിയായ ചന്ദ്രനാണ് മരിച്ചത്. വരി നിന്ന് വോടുചെയ്ത് തിരികെ ഇറങ്ങുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. പോളിംഗ് ആരംഭിച്ച് 7.30 തോടെയാണ് ദാരുണ സംഭവമുണ്ടായത്. ഉടന്‍ തന്നെ ഒറ്റപ്പാലം താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Keywords: News, Kerala, Election-News, Politics, Two Died, Returning, Casting, Vote, Lok Sabha, Election, Polling, Obituary, Palakkad, Malappuram, Hospital, Two dies while returning after casting vote for Lok Sabha election.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.