Accidental Death | പാരാഗ്ലൈഡിങ്ങിനിടെ തായ്‌ലന്‍ഡില്‍ മലയാളി അധ്യപികയ്ക്ക് ദാരുണാന്ത്യം

 


ADVERTISEMENT

ചങ്ങനാശേരി: (KVARTHA) പാരാഗ്ലൈഡിങ്ങിനിടെ തായ്‌ലന്‍ഡില്‍ മലയാളി അധ്യപികയ്ക്ക് ദാരുണാന്ത്യം. ചീരഞ്ചിറ ഗവ. യുപി സ്‌കൂളിലെ പ്രധാന അധ്യാപിക റാണി മാത്യു ആണ് അപകടത്തില്‍ മരിച്ചത്. റാണി മാത്യുവിന്റെ ഭര്‍ത്താവും തായ്‌ലന്‍ഡിലുണ്ട്. അവധി ആഘോഷിക്കാന്‍ പോയതായിരുന്നു.

Accidental Death | പാരാഗ്ലൈഡിങ്ങിനിടെ തായ്‌ലന്‍ഡില്‍ മലയാളി അധ്യപികയ്ക്ക് ദാരുണാന്ത്യം

അപകടത്തില്‍ പരുക്കേറ്റ് കുറച്ചു ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം തിങ്കളാഴ്ച കഴിഞ്ഞായിരിക്കും നാട്ടിലെത്തിക്കുക എന്ന് ബന്ധുക്കള്‍ പറഞ്ഞു. മറ്റ് വിവരങ്ങള്‍ ലഭ്യമല്ല.

Keywords:  Teacher died paragliding accident in Thailand, Kottayam, News, Teacher Died, Paragliding Accident, Obituary, Injury, Hospital, Treatment, Dead Body, Kerala News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia