Accidental Death | മൂവാറ്റുപുഴയില്‍ സ്കോര്‍പിയോയും ബൈകും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
Apr 27, 2024, 22:28 IST
ADVERTISEMENT
എറണാകുളം: (KVARTHA) മൂവാറ്റുപുഴ പുന്നമറ്റത്ത് സ്കോര്‍പിയോയും ബൈകും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മൂവാറ്റുപുഴ ഇറിഗേഷന്‍ സബ് ഡിവിഷന് ഓഫിസ് ജീവനക്കാരനായ പല്ലാരിമംഗലം കൂറ്റന്‍വേലി കൊമ്പനതോട്ടത്തില്‍ റോയി ആണ് (48) ആണ് മരിച്ചത്.
റോയി സഞ്ചരിച്ചിരുന്ന ബൈകില്‍ പുന്നമറ്റം പെട്രോള്‍ പമ്പിന് സമീപം വച്ച് മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന സ്കോര്‍പിയൊ ഇടിക്കുകയായിരുന്നു എന്ന് ദൃക് സാക്ഷികള്‍ പറയുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.

Keywords: Middleman Died in Road Accident, Kochi, News, Accidental Death, Bike Accident, Eyewitness, Obituary, Hospital, Treatment, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.