Arrested | പത്രമിടാനെത്തിയപ്പോള്‍ സിപിഎം പാര്‍ടി ഓഫിസിനുള്ളില്‍ ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി; യുവാവ് അറസ്റ്റില്‍

 


ADVERTISEMENT

കൊയിലാണ്ടി: (KVARTHA) ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ സി പി എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കൊയിലാണ്ടിയിലെ സി പി എം ബ്രാഞ്ച് കമിറ്റിയംഗമായ ബിജീഷിനെയാണ് (38) കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്.

Arrested | പത്രമിടാനെത്തിയപ്പോള്‍ സിപിഎം പാര്‍ടി ഓഫിസിനുള്ളില്‍ ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി; യുവാവ് അറസ്റ്റില്‍

കൊയിലാണ്ടിയിലെ ചിങ്ങപുരത്തുള്ള സി പി എം ഓഫീസില്‍ പത്രമിടാനെത്തിയ ആണ്‍കുട്ടിയെ ബിജീഷ് ആളില്ലാത്ത സമയംനോക്കി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്ന ദിവസമാണ് സംഭവം.

Keywords: News, Kerala, Kozhikode-News, Crime, CPM, Branch Committee Member, Arrested, Molestation Case, Complaint, Minor Boy, Police, Koyilandy Police, Koyilandy News, CPM Branch Committee Member Arrested in Molestation Case.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia