Arrested | കഞ്ചാവ് പൊതിയുമായി എം കെ സ്റ്റാലിന് നിവേദനം കൊടുക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
Apr 30, 2024, 12:31 IST
ADVERTISEMENT
ചെന്നൈ: (KVARTHA) കഞ്ചാവ് പൊതിയുമായി മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കാണാനെത്തിയ യുവാവ് അറസ്റ്റില്‍. സ്റ്റാലിനെ കണ്ട് നിവേദനം കൊടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബി ജെ പി പ്രവര്‍ത്തകന്‍ ശങ്കരപാണ്ഡ്യനെ പൊലീസ് പിടികൂടിയത്.
കൊടൈകനാലിലേക്ക് വിശ്രമത്തിനായി പോകാനിറങ്ങിയ മുഖ്യമന്ത്രി ചെന്നൈയില്‍നിന്ന് മധുര വരെ വിമാനത്തിലാണ് പോയത്. മധുര വിമാനത്താവളത്തിലിറങ്ങി റോഡ് മാര്‍ഗം കൊടൈകനാലിലേക്ക് പോകാനൊരുങ്ങവേയാണ് ശങ്കരപാണ്ഡ്യന്‍ കയ്യില്‍ കഞ്ചാവ് പൊതി അടങ്ങിയ ബാഗുമായി നിവേദനം നല്‍കാന്‍ എത്തിയത്.

പ്രതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് ചോദ്യം ചെയ്യുകയാണ്. സംസ്ഥാനത്ത് ലഹരി വസ്തുക്കള്‍ സുലഭമായി ലഭിക്കുമെന്ന് മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു ലക്ഷ്യമെന്ന് ശങ്കരപാണ്ഡ്യന്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.
Keywords: News, National, National-News, Crime, BJP Cadre, Tries, Handover, Ganja Packet, CM Stalin, Detained, Bag, Police, Caught, Arrested, Meet, BJP Worker, Chennai News, Tamil Nadu, Chief Minister, BJP cadre tries handover ganja packet to CM Stalin, detained.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.