Obituary | കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയായ 11 കാരി മരിച്ചു
Apr 1, 2024, 16:41 IST
ADVERTISEMENT
കണ്ണൂര്‍: (KVARTHA) പരിയാരം ഗവ.മെഡികല്‍ കോളജില്‍ ശസ്ത്രക്രിയക്ക് വിധേയയായ പതിനൊന്നു വയസുകാരി മരിച്ചു. കൊയ്യം പാറക്കാടിയിലെ റഫ ഫാത്വിമയാണ് മരിച്ചത്. അപ്പന്റിക്സിന് ശസ്ത്രക്രിയ കഴിഞ്ഞ് കണ്ണൂര്‍ മെഡികല്‍ കോളജില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലര്‍ചെയാണ് മരണം സംഭവിച്ചത്.
കെഎംസിസി ഖത്വര്‍ തളിപ്പറമ്പ് മണ്ഡലം സെക്രടറി ശറഫുദിന്‍ ചപ്പാരപ്പടവിന്റെ മകളാണ്. മാതാവ്: ഫാത്വിമ. സഹോദരങ്ങള്‍: ഹംന, സഫ്വാന്.
കെഎംസിസി ഖത്വര്‍ തളിപ്പറമ്പ് മണ്ഡലം സെക്രടറി ശറഫുദിന്‍ ചപ്പാരപ്പടവിന്റെ മകളാണ്. മാതാവ്: ഫാത്വിമ. സഹോദരങ്ങള്‍: ഹംന, സഫ്വാന്.
Keywords: 11-year-old girl who underwent surgery at Kannur Govt. Medical College Hospital died, Kannur, News, Rafa Fathima, Dead, Hospital, Obituary, Treatment, Surgery, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

