Arrested | കണ്ണൂര്‍ വിമാനത്താവളത്തില്‍ കോടികളുടെ സ്വര്‍ണവേട്ട; 2 പേര്‍ അറസ്റ്റില്‍
Mar 17, 2024, 20:25 IST
ADVERTISEMENT
കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. ദുബൈയില്‍ നിന്നും ഞായറാഴ്ച രാവിലെ എത്തിയ കാസര്‍കോട് ജില്ലയിലെ താമസക്കാരനായ അബ്ദുര്‍ റഹ്‌മാന്‍ മുഹമ്മദ്, കോഴിക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റഫീഖ് എന്നിവരില്‍ നിന്നാണ് 1.47 കോടി രൂപ വിലമതിക്കുന്ന 2.262 കിലോ ഗ്രാം സ്വര്‍ണം കണ്ടെടുത്തത്.
ഡിആര്‍ഐ കണ്ണൂര്‍ യൂനിറ്റിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നു ഡിആര്‍ഐയും കസ്റ്റംസും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് സ്വര്‍ണം കണ്ടെടുത്തത്. ഡിആര്‍ഐ ടീമിനൊപ്പം കസ്റ്റംസ് അസി. കമീഷണര്‍ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള കസ്റ്റംസ് യൂനിറ്റാണ് പരിശോധനയില്‍ പങ്കെടുത്തത്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് കസ്റ്റംസ് അറിയിച്ചു.

Keywords: Two passengers held at Kannur airport for smuggling gold, Kannur, News, Arrested, Kannur Airport, Customs, Raid, Secret Message, Raid, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.