Muslim League | ലോക് സഭ തിരഞ്ഞെടുപ്പ്: സിറ്റിങ് എംപിമാരായ ഇ ടി മുഹമ്മദ് ബശീറും എം പി അബ്ദുസമദ് സമദാനിയും മത്സരിക്കും
                                                 Feb 28, 2024, 13:52 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
                                            മലപ്പുറം: (KVARTHA) യുഡിഎഫില്‍ മുസ്ലിം ലീഗ് ലോക്‌സഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സിറ്റിങ് എംപിമാരായ ഇ ടി മുഹമ്മദ് ബശീറും അബ്ദുസമദ് സമദാനിയും മത്സരിക്കും. നിലവില്‍ പൊന്നാനിയില്‍ നിന്നുള്ള എംപിയായ ഇടി മലപ്പുറം മണ്ഡലത്തിലും മലപ്പുറത്തു നിന്നുള്ള സമദാനി പൊന്നാനിയിലും സ്ഥാനാര്‍ഥികളാകും. രണ്ടു മണ്ഡലങ്ങളിലും എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികളായതോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനു മുന്‍പേ പ്രചാരണച്ചൂടിലേക്ക് കടക്കും. തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് നവാസ് കനിയാണ് ലീഗ് സ്ഥാനാര്‍ഥി.  
 
 
  
  
  
പാണക്കാട് ചേര്‍ന്ന മുസ്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ടി യോഗത്തിന് ശേഷം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. മൂന്നാം സീറ്റിന് പകരം ലീഗിന് ലഭിക്കുന്ന രാജ്യസഭാ സീറ്റിലേക്ക് സ്ഥാനാര്‍ഥിയെ പിന്നീട് പ്രഖ്യാപിക്കുമെന്നും നേതൃത്വം അറിയിച്ചു. 
   
 
   
   
 
                                        പാണക്കാട് ചേര്‍ന്ന മുസ്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ടി യോഗത്തിന് ശേഷം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. മൂന്നാം സീറ്റിന് പകരം ലീഗിന് ലഭിക്കുന്ന രാജ്യസഭാ സീറ്റിലേക്ക് സ്ഥാനാര്‍ഥിയെ പിന്നീട് പ്രഖ്യാപിക്കുമെന്നും നേതൃത്വം അറിയിച്ചു.
    Keywords: Lok Sabha elections: IUML announces its candidates in Kerala, Malappuram, News, Lok Sabha Elections, IUML Announced, Candidates, Politics, Meeting, Rajya Sabha, Kerala News.  
  
 
  
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
