Found Dead | കൊല്ലം പട്ടാഴിയില്‍നിന്ന് കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കല്ലടയാറ്റില്‍

 


ADVERTISEMENT

കൊല്ലം: (KVARTHA) പട്ടാഴിയില്‍നിന്ന് വ്യാഴാഴ്ച (15.02.2024) ഉച്ച മുതല്‍ കാണാതായ കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി. വിദ്യാര്‍ഥികളായ ആദിത്യന്‍ (14), അമല്‍ (14) എന്നീ കുട്ടികളാണ് മരിച്ചത്. കല്ലടയാറ്റില്‍ ആറാട്ടുപുഴ പാറക്കടവിന് സമീപമാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Found Dead | കൊല്ലം പട്ടാഴിയില്‍നിന്ന് കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കല്ലടയാറ്റില്‍

വെണ്ടാര്‍ ശ്രീവിദ്യാധിരാജ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളാണ് ഇരുവരും. വ്യാഴാഴ്ച വൈകിട്ട് സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും ഇരുവരും വീട്ടിലെത്തിയിരുന്നില്ല. തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.  കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ടതാകാമെന്ന് നിഗമനം

Keywords: News, Kerala, Kerala-News, Kollam-News, Regional-News, Kollam News, Missing, Children, Pattazhi, Found Dead, Kallada River, Dead Body, Died, Kollam: Missing Students from Pattazhi Found Dead in Kallada River.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia