Arrested | മോഷണ കേസില്‍ ജാമ്യമെടുത്ത് മുങ്ങിയ പ്രതി 20 വര്‍ഷത്തിന് ശേഷം പിടിയിലായി
                                                 Feb 10, 2024, 21:53 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
                                            തേനി (തമിഴ്‌നാട്): (KVARTHA) മോഷണ കേസില്‍ ജാമ്യമെടുത്ത് മുങ്ങിയ പ്രതി ഇരുപത് വര്‍ഷത്തിന് ശേഷം പിടിയിലായി. മധുര ജില്ലയിലെ വാടിപ്പട്ടി നടുത്തെരുവില്‍ വെങ്കിടേശന്‍(46) ആണ് ദേവദാനപ്പെട്ടി പൊലീസിന്റെ പിടിയിലായത്. 20 വര്‍ഷം മുന്‍പാണ് ഇയാള്‍ മോഷണക്കേസില്‍ കുടുങ്ങിയത്. അന്ന് പെരിയകുളം കോടതിയില്‍ ഹാജരാക്കി. പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങിയ വെങ്കിടേശന്‍ ഒളിവില്‍ പോകുകയായിരുന്നു. 
 
പലയിടത്തും തിരച്ചില്‍ നടത്തിയെങ്കിലും പൊലീസിന് ഇയാളെ കണ്ടെത്താനായില്ല. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ പെരിയകുളം അസിസ്റ്റന്റ് സെഷന്‍സ് കോടതി പൊലീസിന് നിര്‍ദേശം നല്കി. ഇതോടെ പൊലീസ് വിവിധ സ്ഥലങ്ങളില്‍ ഇയാള്‍ക്കായി ഊര്‍ജിതമായി തിരച്ചില്‍ നടത്തി. 
 
 
  
  
   
   
 
   
   
 
                                        പലയിടത്തും തിരച്ചില്‍ നടത്തിയെങ്കിലും പൊലീസിന് ഇയാളെ കണ്ടെത്താനായില്ല. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ പെരിയകുളം അസിസ്റ്റന്റ് സെഷന്‍സ് കോടതി പൊലീസിന് നിര്‍ദേശം നല്കി. ഇതോടെ പൊലീസ് വിവിധ സ്ഥലങ്ങളില്‍ ഇയാള്‍ക്കായി ഊര്‍ജിതമായി തിരച്ചില്‍ നടത്തി.
    വെങ്കിടേശന്‍ ട്രിച്ചി ജില്ലയിലെ മണപ്പാറയില്‍ ഒളിവില്‍ കഴിയുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ രണ്ടു ദിവസമായി പ്രദേശത്ത് കാംപ് ചെയ്ത് ഇയാളെ കണ്ടെത്തി. തുടര്‍ന്ന് ശനിയാഴ്ച പുലര്‍ചെയോടെ ഇയാളെ അറസ്റ്റുചെയ്തു പെരിയകുളത്ത് എത്തിച്ചു. 
   
  
    
    
 
    
   
 
 
     Keywords: Accused who went on bail in theft case arrested after 20 years, Chennai, News, Arrested, Robbey Case, Police, Secret Message, Camp, Bail, National News. 
   
 
   
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
