Trial | കണ്ണച്ചാങ്കണ്ടി വിഷ്ണു പ്രിയ വധകേസില്‍ സാക്ഷിവിസ്താരം പൂര്‍ത്തിയായി
Jan 10, 2024, 18:32 IST
ADVERTISEMENT
തലശ്ശേരി: (KVARTHA) പാനൂരിനടുത്ത വള്ള്യായി കണ്ണച്ചന്‍കണ്ടി വീട്ടില്‍ വിഷ്ണു പ്രിയ(23)യെ കിടപ്പുമുറിയില്‍ കൊലപ്പെടുത്തിയെന്ന കേസിന്റെ പ്രോസിക്യുഷന്‍ സാക്ഷി വിസ്താരം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എ വി മൃദുല മുമ്പാകെ പൂര്‍ത്തിയായി.
49 സാക്ഷികളെ വിസ്തരിച്ചു. 102 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കി. കൊലപാതകത്തിന് ആയുധം വാങ്ങിയ കടയിലെയും പാനൂരിനടുത്ത വള്ളങ്ങാട് സബ് ട്രഷറിക്കടുത്ത് കൂടി പ്രതി കടന്നു പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ കോടതി പരിശോധിച്ചു. സിസിടിവി ദൃശ്യം സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചാണ് സാക്ഷികളെ വിസ്തരിച്ചത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.