Expatriate Died | കണ്ണൂര്‍ സ്വദേശിയായ യുവാവ് ഖത്വറില്‍ ഹൃദയാഘാതം മൂലം മരിച്ചു

 


ADVERTISEMENT

ഖത്വര്‍: (KVARTHA) കണ്ണൂര്‍ സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ വാരം സ്വദേശി മുനവില്‍ മന്‍സിലില്‍ ശമീറാണ്(46) മരിച്ചത്. അബു ഈസ മാര്‍കറ്റിങ് കംപനിയിലെ ജീവനക്കാരനായിരുന്നു.

പരേതനായ മുസ്തഫ കൈതപ്പുറം - സൈനബ ദമ്പതികളുടെ മകനാണ്. ഭാര്യ ഹഫീസ അസീസ്. മക്കള്‍: മുഹമ്മദ് ഹംദാന്‍, ഫാത്വിമ ഹനാന്‍, മുഹമ്മദ് ഹസിം.

Expatriate Died | കണ്ണൂര്‍ സ്വദേശിയായ യുവാവ് ഖത്വറില്‍ ഹൃദയാഘാതം മൂലം മരിച്ചു



നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം വ്യാഴാഴ്ച വൈകുന്നേരത്തോടെ കോഴിക്കോടേക്കുള്ള ഖത്വര്‍ എയര്‍വേസ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ട് വരുമെന്ന് ഖത്വര്‍ കെ എം സി സി അല്‍ ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമിറ്റി ഭാരവാഹികള്‍ അറിയിച്ചു.

Keywords: News, World-News, Gulf, Gulf-News, Obituary, Obituary-News, Qatar News, Malayali, Expatriate, Youth, Died, Heart Attack, Obituary, Kannur Native, Qatar: Malayali Expatriate Youth Died Due to Heart Attack.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia