Obituary | പ്രമുഖ പണ്ഡിതൻ ഫൈസൽ ഫൈസി കൂടത്തായി ഇറാഖിൽ കുഴഞ്ഞുവീണ് മരിച്ചു; വിടവാങ്ങിയത് തീർഥാടന സംഘവുമായി എത്തിയപ്പോൾ

 


കോഴിക്കോട്: (KVARTHA) പ്രമുഖ പണ്ഡിതനും വാഗ്മിയുമായ താമരശേരി കൂടത്തായിയിലെ ഫൈസൽ ഫൈസി (49) ഇറാഖിലെ കൂഫയിൽ കുഴഞ്ഞുവീണ് മരിച്ചു. സിയാറത് ടൂർ സംഘത്തെ നയിച്ച് ഇറാഖിലെ ബഗ്ദാദിൽ നിന്ന് കൂഫയിലെത്തിയതായിരുന്നു. മൃതദേഹം കൂഫയിൽ ഖബറടക്കും.

Obituary | പ്രമുഖ പണ്ഡിതൻ ഫൈസൽ ഫൈസി കൂടത്തായി ഇറാഖിൽ കുഴഞ്ഞുവീണ് മരിച്ചു; വിടവാങ്ങിയത് തീർഥാടന സംഘവുമായി എത്തിയപ്പോൾ
  
മൂസക്കുട്ടി ഹാജി - ഫാത്വിമ ഹജ്ജുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: മാരിയത്ത് മടവൂർ. മക്കൾ: മൂസ തുഫൈൽ, മുഹമ്മദ് ദഖ് വാൻ, ഹനിയ ഇൻസാന, അദ്നാൻസിയ. സഹോദരങ്ങൾ: മുഹമ്മദ്, റഫീഖ് സകരിയ്യ ഫൈസി കൂടത്തായി, സലാം, ശൈഖ് ഇബ്രാഹിം.

Keywords: News-Malayalam-News , Kerala, Kerala-News, Iraq, Kufa, Obitaury, Kozhikode, Scholar, Prominent scholar Faizal Faizi died in Iraq.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia