Ram Mandir | പ്രാണപ്രതിഷ്ഠ: ആത്മീയാന്തരീക്ഷത്തിൽ അയോധ്യയിലെ രാമക്ഷേത്രത്തിൽ രാംലല്ല വിഗ്രഹം പ്രതിഷ്ഠിച്ചു; നേതൃത്വം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാശിയിലെ വേദപണ്ഡിതൻ ലക്ഷ്മികാന്ത് ദീക്ഷിത് ആയിരുന്നു മുഖ്യ പുരോഹിതൻ. ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർഎസ്എസ് മേധാവി മോഹൻ ഭഗവത് എന്നിവർ ചടങ്ങുകളിൽ സന്നിഹിതരായിരുന്നു. ഈ ദിവ്യ പരിപാടിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു.
#WATCH | Ayodhya: Pran Pratishtha ceremony of Ram Lalla at Shri Ram Janmaboomi Temple concludes.#RamMandirPranPrathistha pic.twitter.com/7j6vLrWgSy
— ANI (@ANI) January 22, 2024
ഗര്‍ഭഗൃഹത്തില്‍ പ്രവേശിച്ച പ്രധാനമന്ത്രി രാംലല്ലയ്ക്കുള്ള സമ്മാനങ്ങളായ പട്ടുപുടവയും വെള്ളിക്കുടയും കൈമാറി. പ്രാണപ്രതിഷ്ഠ ചടങ്ങിന് ശേഷം ശ്രീരാമജന്മഭൂമി ക്ഷേത്ര സമുച്ചയത്തിന് മുകളിലൂടെ ഹെലികോപ്റ്ററുകളിൽ നിന്ന് പുഷ്പവൃഷ്ടി നടത്തി. 8,000-ത്തോളം പ്രത്യേക അതിഥികൾ ചടങ്ങിന് സാക്ഷിയായി.PM Narendra Modi unveils the Ram Lalla idol at the Shri Ram Janmaboomi Temple in Ayodhya
— ANI (@ANI) January 22, 2024
#RamMandirAyodhya pic.twitter.com/qaunSkpyg1
#WATCH | PM Narendra Modi offers prayers to Ram Lalla. The idol was unveiled at the Ram Temple in Ayodhya during the pranpratishtha ceremony.#RamMandirPranPrathistha pic.twitter.com/bHvY3L4Ynk
— ANI (@ANI) January 22, 2024

Prime Minister Narendra Modi performs 'Dandavat Pranam' at the Shri Ram Janmaboomi Temple in Ayodhya.#RamMandirPranPrathistha pic.twitter.com/7yqX4Z0qNf
— ANI (@ANI) January 22, 2024