Accidental Death | വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ചു; അപകടം കൂട്ടുകാര്‍ക്കൊപ്പം കോഴിക്കോട് ബീചില്‍ പുതുവത്സരം ആഘോഷിച്ച് മടങ്ങവെ
Jan 1, 2024, 11:18 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (KVARTHA) ട്രെയിന്‍ തട്ടി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കോഴിക്കോട് ബാലുശ്ശേരി പനങ്ങാട് സ്വദേശി ആദില്‍ ഫര്‍ഹാന്‍ (16) ആണ് മരിച്ചത്. ഞായറാഴ്ച (31.12.2023) വൈകിട്ട് പുതുവത്സരാഘോഷത്തിനായി പോയിരുന്നു. ഇത് കഴിഞ്ഞ് മടങ്ങവെയാണ് അപകടം സംഭവിച്ചത്.
തിങ്കളാഴ്ച (01.01.2024) വെളുപ്പിന് ഒരു മണിക്ക് ആയിരുന്നു സംഭവം. വെള്ളയില്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഗാന്ധി റോഡ് മേല്‍പാലത്തിന് താഴെയുള്ള ട്രാകിലാണ് അപകടം നടന്നത്. കൂട്ടുകാര്‍ക്കൊപ്പം കോഴിക്കോട് ബീചില്‍ പുതുവത്സരം ആഘോഷിക്കാനായി എത്തിയതായിരുന്നു. രണ്ടു സ്‌കൂടറുകളില്‍ ആയി നാലുപേരായിട്ടായിരുന്നു സഞ്ചാരം. മെയിന്‍ റോഡുകളില്‍ ബ്ലോക് ആയിരുന്നതിനാല്‍ ഇടവഴിയിലൂടെ പോകവേയാണ് അപകടമുണ്ടായത്.
Keywords: News, Kerala, Kerala-News, Accident-News, Regional-News, Kozhikode News, Accident, Accidental Death, Died, Student, Return, New Year Eve, Hit, Train, Beach, Kozhikode: Student returning from New Year's Eve was hit by train and died.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.