Train Derailed | കണ്ണൂരില്‍ എക്സിക്യൂടിവിന്റെ 2 കോചുകള്‍ പാളം തെറ്റി; ആളപായമില്ല
Jan 20, 2024, 09:58 IST
ADVERTISEMENT
കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ - ആലപ്പുഴ(16308)എക്സിക്യൂടീവ് എക്സ്പ്രസിന്റെ രണ്ടു കോചുകള്‍ പാളം തെറ്റി. കണ്ടീഷങിനിടെയാണ് പാളം തെറ്റി. ശനിയാഴ്ച (20.01.2024) പുലര്‍ചെ സര്‍വീസ് നടത്തുന്നതിനായുള്ള ഒരുക്കങ്ങള്‍ക്കിടെ കണ്ണൂര്‍ യാര്‍ഡില്‍ വെച്ചാണ് ട്രെയിനിന്റെ രണ്ടു കോചുകള്‍ പാളം തെറ്റിയത്.
രാവിലെ 5.10 ന് കണ്ണൂരില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ പിന്നീട് 6.43 ഓടെയാണ് സര്‍വീസ് ആരംഭിച്ചത്. പാളം തെറ്റിയ കോചുകള്‍ ഒഴിവാക്കിയാണ് ട്രെയിന്‍ ഓടി തുടങ്ങിയത്. അതേസമയം, പാളം തെറ്റിയ കോചുകള്‍ ഇടിച്ച് സമീപത്തെ സിഗ്നല്‍ ബോക്സ് തകര്‍ന്നിട്ടുണ്ട്. സംഭവത്തെ കുറിച്ച് റെയില്‍വെ പാലക്കാട് ഡിവിഷന് അധികൃതര്‍ റിപോര്‍ട് തേടിയിട്ടുണ്ട്.
Keywords: News, Kerala, Kerala-News, Kannur, Kannur-News, No Casualties, Train, Derailed, Kannur News, Two Coaches, Executive Train, Kannur: Two coaches of Executive train derailed.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.