SWISS-TOWER 24/07/2023

New Mayor | അനിശ്ചിതത്വം അകലുന്നു; കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥിയാരെന്ന കാര്യത്തില്‍ ലീഗില്‍ ചിത്രം തെളിഞ്ഞു

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) കോര്‍പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥിയായി പാര്‍ലമെന്റി പാര്‍ടി നേതാവായ മുസ്ലീഹ് മഠത്തിലിനെ മത്സരിപ്പിക്കാന്‍ മുസ്ലിം ജില്ലാ നേത്യത്വത്തില്‍ ധാരണയായെന്ന് സൂചന. എന്നാല്‍ ഈ കാര്യം ജില്ലാ നേതൃയോഗവും മുസ്ലിം ലീഗ് കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരും അംഗീകരികേണ്ടതുണ്ട്.

അതേസമയം, ലീഗില്‍ മേയര്‍ സ്ഥാനത്തെ കുറിച്ചുള്ള തര്‍ക്കങ്ങളും അഭിപ്രായ ഭിന്നതയും പൂര്‍ണമായും പരിഹരിക്കപ്പെട്ടില്ല. ഡെപ്യൂടി മേയര്‍ കെ ശബീന ടീചറെ മേയറാക്കണമെന്ന ആവശ്യം ലീഗിലെ ഒരു വിഭാഗം ശക്തമായി ഉയര്‍ത്തുന്നുണ്ട്. ഡെപ്യൂടി മേയര്‍ക്ക് സ്ഥാനകയറ്റം നല്‍കുന്നതില്‍ മുസ്ലീം ലീഗ് നേതൃത്വത്തിന് താല്‍പര്യമില്ലെന്നാണ് സൂചന.


New Mayor | അനിശ്ചിതത്വം അകലുന്നു; കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥിയാരെന്ന കാര്യത്തില്‍ ലീഗില്‍ ചിത്രം തെളിഞ്ഞു

 

ലീഗിലെ മുസ്ലിഹ് മഠത്തില്‍ മേയര്‍ സ്ഥാനാര്‍ഥഖിയായി മത്സരിക്കുന്നതിനൊപ്പം ഡെപ്യൂടി മേയര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസിലെ അഡ്വ ഇന്ദിരയും മത്സരിക്കും.

Keywords: News, Kerala, Kerala-News, Kannur-News, Politics-News, Kannur Corporation, New Mayor, Muslim League, Kannur News, Resignation, Politics, Party, Kannur corporation new mayor will come from Muslim League.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia