Obituary | അശോക ഹോസ്പിറ്റല്‍ കണ്ണൂര്‍ സ്ഥാപകന്‍ ഡോ. ബി.വി ഭട്ട് നിര്യാതനായി
Jan 28, 2024, 18:41 IST
ADVERTISEMENT
കണ്ണൂര്‍: (KVARTHA) അശോക ഹോസ്പിറ്റല്‍ കണ്ണൂര്‍, നേത്രജ്യോതി ഐ ഹോസ്പിറ്റല്‍ തളിപറമ്പ എന്നിവയുടെ സ്ഥാപക പാര്‍ട്ണര്‍ ഡോ. ബി വി ഭട്ട് (75) നിര്യാതായി. മാപ്സ് കേരള പ്രസിഡന്റ്, മലബാര്‍ കാന്‍സര്‍ കെയിര്‍ സൊസൈറ്റി കണ്ണൂര്‍ വൈസ് പ്രസിഡന്റ്, ഹയാക്ക മഹാസഭ കേരള വൈസ് പ്രസിഡന്റ്, കേരള സൊസൈറ്റി ഓഫ് ഒഫ്താല്‍മിക് സര്‍ജന്‍സ് പ്രസിഡന്റ്, ക്യൂ പി എം എ സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
മക്കള്‍: ഡോ. അരവിന്ദ് ഭട്ട് (അശോക ഹോസ്പിറ്റല്‍ കണ്ണൂര്‍), ധന്യ ഗിരീഷ് (മൈസൂറു). മരുമക്കള്‍: ഡോ. സുചിത്ര ഭട്ട് (അശോക ഹോസ്പിറ്റല്‍ കണ്ണൂര്‍), ഗിരീഷ് (എന്‍ജിനീയര്‍ മൈസൂറു). മൃതദേഹം സ്വവസതിയായ തളാപ്പ് ശ്രീനിധിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിനുവെച്ച ശേഷം തിങ്കളാഴ്ച (29.01.2024) പുലര്‍ചെ നാലുമണിക്ക് സംസ്‌കാര ചടങ്ങുകള്‍ക്കായി മംഗ്‌ളൂറിലെ പുത്തൂരിലേക്ക് കൊണ്ടുപോകും.
Keywords: News, Kerala, Kerala-News, Obituary, Obituary-News, Ashoka Hospital, Kannur News, Founder, Dr. B V Bhat, Passed Away, Obituary, Died, Hospital, Doctor, Ashoka Hospital Kannur founder Dr. B V Bhat passed away.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.