Died | അമ്മയോടൊപ്പം തോട്ടത്തിലൂടെ പോകുകയായിരുന്ന 3 വയസുകാരി പുലിയുടെ ആക്രമണത്തില്‍ മരിച്ചു
Jan 6, 2024, 19:55 IST
ADVERTISEMENT
ഗൂഡല്ലൂര്‍: (KVARTHA) അമ്മയോടൊപ്പം തോട്ടത്തിലൂടെ പോകുകയായിരുന്ന മൂന്നു വയസുകാരി പുലിയുടെ ആക്രമണത്തില്‍ മരിച്ചു. നീലഗിരി ഗൂഡല്ലൂര്‍ തൊണ്ടിയാളത്തിലാണ് നടുക്കുന്ന സംഭവം നടന്നത്. പന്തല്ലൂര്‍ തൊണ്ടിയാളം സ്വദേശി നാന്‍സിയാണ് മരിച്ചത്.
Keywords: 3 year old girl died in tiger attack in Gudalur, Chennai, News, Tiger Attack, Injury, Dead, Hospital, Treatment, Obituary, Forest, National News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

