Reunion | മാർത്ത ഹള്ളി ഓർമച്ചെപ്പ് 2023 പൂർവ വിദ്യാർഥി സംഗമം കുത്തുപറമ്പിൽ

 


ADVERTISEMENT

കുത്തുപറമ്പ്: (KVARTHA) ബംഗളൂര് മാർത്ത ഹള്ളി വെങ്കിടേഷ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ പൂർവ വിദ്യാർത്ഥികളായ കണ്ണൂർ ജില്ലക്കാരുടെ പൂർവിദ്യാർത്ഥി സംഗമം നടത്തുമെന്ന് സംഘാടകർ കൂത്തുപറമ്പ് പ്രസ് ഫോറത്തിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 
 
Reunion | മാർത്ത ഹള്ളി ഓർമച്ചെപ്പ് 2023 പൂർവ വിദ്യാർഥി സംഗമം കുത്തുപറമ്പിൽ


1979 മുതൽ 81 കാലഘട്ടത്തിൽ ബി.എഡ് കോഴ്സിന് പഠിച്ചവരുടെ സംഗമം മാർത്ത ഹള്ളി ഓർമ്മചെപ്പ് 2023 എന്ന പേരിൽ ഡിസംബർ 18 ന് കൂത്തുപറമ്പ് വിൻഡേജ് ഓഡിറ്റോറിയത്തിലാണ് നടത്തുക. പൂർവ്വ വിദ്യാർത്ഥി സംഗമത്തിനൊപ്പം കലാപരിപാടികളും നടത്തും. വാർത്താ സമ്മേളനത്തിൽ പൂർവ്വ വിദ്യാർത്ഥി സംഘടനാ ഭാരവാഹികളായ പി. കുഞ്ഞികൃഷ്ണൻ, വി.രവീന്ദ്രൻ , ശശിധരൻ പാട്ടേഴത്ത്, കെ.രജനി, എൻ.പ്രേമ തുടങ്ങിയവർ പങ്കെടുത്തു.
Aster_MIMS

Keywords:  Kerala, Kannur, News, Malayalam news, Kerala News, Kannur News, Martha Halli Ormechep 2023 Alumni Reunion at Kuthuparamba
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia