KC Venugopal | കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ തലശേരി അതിരൂപതാ ആര്‍ച് ബിഷപിനെ സന്ദര്‍ശിച്ചു കൂടിക്കാഴ്ച നടത്തി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA) എ ഐ സി സി ജനറല്‍ സെക്രടറി കെ സി വേണുഗോപാല്‍ എം പി തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ സന്ദര്‍ശിച്ചു. തലശ്ശേരി ബിഷപ്പ് ഹൗസില്‍ എം എല്‍ എ മാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, ഡിസിസി പ്രസിഡന്റ് മാര്‍ടിന്‍ ജോര്‍ജ്ജ് എന്നിവര്‍ക്ക് ഒപ്പമാണ് സന്ദര്‍ശിച്ചത്. സന്ദര്‍ശനം സൗഹാര്‍ദ്ദപരമെന്ന് കെ സി വേണുഗോപാല്‍ എം പി പറഞ്ഞു.
തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്സ് മുന്നേറ്റം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
KC Venugopal | കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ തലശേരി അതിരൂപതാ ആര്‍ച് ബിഷപിനെ സന്ദര്‍ശിച്ചു കൂടിക്കാഴ്ച നടത്തി


വര്‍ഷങ്ങള്‍ക്കു ശേഷം തെലങ്കാന ഉറപ്പായും കോണ്‍ഗ്രസ് ഭരിക്കും. നാല് മുതിര്‍ന്ന നേതാക്കളെ തെലങ്കാനയിലേക്ക് ഹൈക്കമാന്‍ഡ് അയച്ചിട്ടുണ്ട്. അട്ടിമറി ഒഴിവാക്കാന്‍ കോണ്‍ഗ്രസ് മുന്‍കരുതല്‍ എടുക്കുന്നുണ്ടെന്നും കെ സി വേണുഗോപാല്‍ എം പി തലശ്ശേരിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ വ്യക്തമാക്കി.

Keywords: News, Kerala, Kannur, Malayalam News, KC Venugopal visited the Archdiocese of Thalassery
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia