Cardiac Arrest | സ്‌കൂളില്‍ പോകുന്നതിനിടെ കുഴഞ്ഞുവീണു; ഏഴാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബെംഗ്‌ളൂറു: (KVARTHA) ചിക്കമംഗ്‌ളൂറില്‍ സ്‌കൂളിലേക്ക് പോകുന്നതിനിടെ കൗമാരക്കാരി കുഴഞ്ഞുവീണ് മരിച്ചു. മുഡിഗെരെ സ്വദേശിനി സൃഷ്ടി(13)യാണ് മരിച്ചത്. ദാരദഹള്ളി പ്രൈമറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

വഴിയില്‍ തളര്‍ന്നുവീണ സൃഷ്ടിയെ ഉടന്‍ തന്നെ സമീപത്തെ മുഡിഗെരെ ടൗണിലെ സര്‍കാര്‍ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഹൃദയാഘാതമാണ് പെണ്‍കുട്ടിയുടെ മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

Cardiac Arrest | സ്‌കൂളില്‍ പോകുന്നതിനിടെ കുഴഞ്ഞുവീണു; ഏഴാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം



Keywords: News, National, National-News, Obituary, Obituary-News, Karnataka News, Chikkamagaluru News, 13-Year Old, , School, Student, Minor Girl, Died, Heart Attack, Kesavalu Jogannanakere Village, Mudigere Taluk, MGM Hospital, Mudigere News, Karnataka: 13-year-old girl dies of heart attack.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script