Follow KVARTHA on Google news Follow Us!
ad

Died | ശ്മശാനത്തില്‍ കുഴിയെടുക്കുന്നതിനിടയില്‍ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല Dead, Heart Attack, Obituary, Hospital, Treatment, Kerala News
എടക്കര: (KVARTHA) ശ്മശാനത്തില്‍ കുഴിയെടുക്കുന്നതിനിടയില്‍ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. തെയ്യന്‍ സുനില്‍ (48) ആണ് മരിച്ചത്. പാലുണ്ട ശ്മശാനത്തില്‍ കുഴിയെടുക്കുന്നതിനിടെ സുനിലിന് ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ചൊവ്വാഴ്ച (14.11.2023) രാവിലെ ഒന്‍പതു മണിയോടെയായിരുന്നു സംഭവം.

Youth died of heart attack while digging in the graveyard at Malappuram, Malappuram, News, Dead, Heart Attack, Obituary, Hospital, Treatment, Natives, Kerala News

ഉടന്‍തന്നെ സമീപ വാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മോര്‍ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Keywords: Youth died of heart attack while digging in the graveyard at Malappuram, Malappuram, News, Dead, Heart Attack, Obituary, Hospital, Treatment, Natives, Kerala News.

Post a Comment