ടിപി മെഡികല്‍സിന് സമീപം വെച്ചാണ് 0.074 ഗ്രാം എല്‍ എസ് ഡി സ്റ്റാംപുകള്‍ സഹിതം ഇയാളെ അറസ്റ്റ് ചെയ്തത്. വാഹനപരിശോധനയ്ക്കിടെ ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച പ്രണവിനെ പരിശോധിച്ചപ്പോഴാണ് അതിമാരക മയക്കുമരുന്ന് പിടികൂടിയത്. ഇയാള്‍ക്കെതിരെ എന്‍ഡിപിഎസ് ആക്ടുപ്രകാരം കേസെടുത്തിട്ടുണ്ട്.
Keywords: Youth Arrested with LSD Stamp, Kannur, News, Arrested, LSD Stamp, Police, Two Wheeler, Vehicle, Inspection, Kerala News.