Keywords: Worker died by falling marble slabs, Malappuram, News, Accidental Death, Injury, Hospital, Treatment, Obituary, Marble slabs, Kerala News.
Accidental Death | ലോറിയിലേക്ക് മാര്‍ബിള്‍ മാറ്റുന്നതിനിടെ ദേഹത്ത് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റിരുന്നു
Accidental Death, Injury, Hospital, Treatment, Obituary, Kerala News
മലപ്പുറം: (KVARTHA) ലോറിയിലേക്ക് മാര്‍ബിള്‍ മാറ്റുന്നതിനിടെ ദേഹത്ത് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. മുണ്ടേങ്ങര സ്വദേശി നജീബ് (39) ആണ് മരിച്ചത്. എടവണ്ണയില്‍ ചൊവ്വാഴ്ച (07.11.2023) ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. ഉടന്‍ തന്നെ അവിടെ ഉണ്ടായിരുന്നവര്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വൈകിട്ടോടെയാണ് മരണം സംഭവിച്ചിരിക്കുന്നത്. മൃതദേഹം പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.