കുട്ടികളെ ഉപദ്രവിച്ചതിനും ബസ് ജീവനക്കാരോട് മോശമായി പെരുമാറിയതിനും നടിക്കെതിരെ പൊലീസ് കേസെടുത്തു. ചെന്നൈ കെറുമ്പാക്കത്ത് കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുണ്‍ട്രത്തൂര്‍ നിന്ന് പോരൂരിലേക്ക് പോകുകയായിരുന്ന ബസ് തടഞ്ഞുനിര്‍ത്തിയാണ് വിദ്യാര്‍ഥികളെ മര്‍ദിച്ചത്. വിദ്യാര്‍ഥികള്‍ ഈ രീതിയില്‍ യാത്രചെയ്യുന്നത് നിങ്ങള്‍ക്ക് തടയാമായിരുന്നില്ലേ എന്ന് രഞ്ജന ഡ്രൈവറോട് ചോദിക്കുന്നതും വീഡിയോയില്‍ കാണാം.
Keywords: Tamil Nadu: BJP’s Ranjana Nachiyar arrested for assaulting, abusing students on govt bus, Chennai, News, Ranjana Nachiyar, Arrested, Complaint, Social Media, Students, Police, National News.