പ്രതിഷേധക്കാര്‍ ഒഡീഷ സര്‍കാരിനും കേന്ദ്രസര്‍കാരിനുമെതിരെ മുദ്രാവാക്യം വിളിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി നവീന്‍ പട്നായിക്ക്, സംസ്ഥാന കൃഷി മന്ത്രി സ്വയിന്‍ എന്നിവരുടെ കോലം കത്തിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടാഴ്ചയായി സംസ്ഥാന സര്‍കാര്‍ എന്താണ് ചെയ്യുന്നത്. സംസ്ഥാനത്തെ ഉള്ളി വില കുറക്കാന്‍ വേണ്ടി സര്‍കാര്‍ എന്ത് ചെയ്തു. തുടങ്ങിയ ചോദ്യങ്ങളും പ്രതിഷേധക്കാര്‍ ഉന്നയിച്ചു.
ഉള്ളിയുടെ വില കുറക്കാനും കര്‍ഷകരെ ഉള്ളികൃഷിയിലേക്ക് നയിക്കാനുമായി സര്‍കാര്‍ പദ്ധതി തുടങ്ങിയിരുന്നു. ഇതിന് കീഴില്‍ സംസ്ഥാന സര്‍കാര്‍ ശീതീകരണ സംഭരണി സ്ഥാപിക്കാനും പദ്ധതിയിട്ടിരുന്നു. 15 കോടി രൂപ ചിലവില്‍ രൂപവത്കരിച്ച ഒനിയന്‍ മിഷന്റെ സ്ഥിതി എന്താണെന്ന് അറിയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു എന്നും യാസിര്‍ നവാസ് പറഞ്ഞു.
Keywords: Slamming Odisha Govt Over Price Rise, Chhatra Congress Sells Onion At Rs 20 Per Kg Outside Minister’s Residence, Odisha, News, Protesters, Politics, Chhatra Congress, Sells Onion, Minister, Residence, National News.