Follow KVARTHA on Google news Follow Us!
ad

Books Released | ശാർജ അന്താരാഷ്ട്ര പുസ്തകോത്സവം: കവയിത്രി സബീനാ ശാജഹാന്റെ ഭൂമിയെ ചുമക്കുന്നവൾ എന്ന കൃതിയുടെ ഇൻഗ്ലിഷ്, അറബ് പരിഭാഷകളുടെ പ്രകാശനം നടന്നു

-ഖാസിം ഉടുമ്പുന്തല

ശാർജ: (KVARTHA) എഴുത്തുകാരിയും, കവയിത്രിയും, ഗാനരചയിതാവുമായ സബീനാ ശാജഹാന്റെ ഭൂമിയെ ചുമക്കുന്നവൾ എന്ന കൃതിയുടെ ഇൻഗ്ലീഷ്, അറബ് പരിഭാഷകൾ ശാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ പ്രകാശനം ചെയ്തു. കവിയും വിവർത്തകനുമായ ഇസ്മായിൽ മേലടിയാണ് മൊഴിമാറ്റം നിർവഹിച്ചിരിക്കുന്നത്.
   
Sabeena Shajahan

അറബ് ലോകത്തെ വിഖ്യാത കവയിത്രി ഹംദ അൽമുർറ് അൽ മുഹൈരിയാണ് അവതാരിക എഴുതിയിരിക്കുന്നത്. അവർ തന്നെയാണ് പ്രകാശനം നിർവ്വഹിച്ചത്.
          
Sabeena Shajahan
സബീന ഷാജഹാൻ

കവിതാ സമാഹാരത്തിന്റെ പരിഭാഷാ പതിപ്പുകൾ പ്രസിദ്ധ എഴുത്തുകാരായ മുരളിമാഷ്, മുഖ്താർ ഉതിരംപൊയിൽ എന്നിവർ ഏറ്റു വാങ്ങി.
   
Sabeena Shajahan
അറബ് കവയത്രി ഹംദ: അൽമുർറ് അൽ മുഹൈരി

വെളളിയോടൻ സി പി പുസ്തകത്തെ പരിചയപ്പെടുത്തി.
     
Sharjah International Book Festival: English and Arabic translations of Poet Sabeena Shajahan's book Released.

  • Keywords: Gulf News, Malayalam News, Reported by Qasim Moh'd Udumbunthala,, Books Released, World News, Sharjah International Book Festival, Sabeena Shajaha, 'She who carries the earth',Sharjah International Book Festival: English and Arabic translations of Poet Sabeena Shajahan's book Released.

Post a Comment