സ്വര്‍ണാഭരണം വാങ്ങാനെന്ന വ്യാജേന എത്തിയ ഹിന്ദി സംസാരിക്കുന്ന രണ്ടു യുവാക്കളാണ് വില ചോദിച്ചു മനസ്സിലാക്കുന്നതിനിടയില്‍ രണ്ടര പവന്റെ മാലയും എടുത്ത് ഓടിപ്പോയതെന്ന് ഉടമ രാജന്‍ പറയുന്നു. രാജന്‍ പിറകെ ഓടിയെങ്കിലും പിടിക്കാനായില്ല. തുടര്‍ന്ന് ഇരിട്ടി പൊലീസില്‍ പരാതി നല്‍കി. ഇരിട്ടി സിഐ കെജെ ബിനോയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷണം ഊര്‍ജിതമാക്കിയത്.
Keywords: Robbery at Irrity Jewlery; Police intensified investigation, Kannur, News, Gold Robbery, Viva Jewlery, Complaint, Police, Probe, Chain, Kerala News.