വെള്ളിയാഴ്ച (03.11.2023) രാത്രി 11.32നാണേ വ്യാപക നാശനഷ്ടമുണ്ടാക്കിയ ഭൂചലനം സംഭവിച്ചതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. നേപാളിലെ ജാജര്‍കോട് ജില്ലയിലെ ലാമിഡാന്റ പ്രദേശമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പിന്നാലെ ഡെല്‍ഹിയിലും ബിഹാറിലും ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും പ്രകമ്പനം ഉണ്ടായി.
ദുരന്തനിവാരണ ഏജന്‍സികളടക്കം പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.. ഭൂചലനത്തെത്തുടര്‍ന്ന് വിവിധ പ്രദേശങ്ങളുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ദുരന്തമുണ്ടായത് രാത്രിയിലായതുകൊണ്ട് സംഭവസമയത്ത് പലരും ഉറക്കത്തിലായിരുന്നു. ഇത് ദുരന്തത്തിന്റെ
വ്യാപ്തി വര്‍ധിപ്പിച്ചതായാണ് റിപോര്‍ട്.
അതേസമയം, ഒക്ടോബര്‍ 22 നും 6.1 തീവ്രതയുള്ള ഭൂചലനം നേപാളിലുണ്ടായി.
Keywords: News, World, World-News, Nepal News, Earthquake, 70 Died, Strong Quake, Death Toll, Expected, Rise, Nepal earthquake: 70 Died as strong quake hit Nepal, death toll expected to rise.Nepal: Death toll jumps to 70 after strong earthquake
— ANI Digital (@ani_digital) November 4, 2023
Read @ANI Story | https://t.co/e1TCzfvGr9#NepalEarthquake #earthquake #Nepal pic.twitter.com/xY8BEM2zMS