സാധാരണ സിനിമ - വ്യവസായ മേഖലയിലെ പ്രമുഖര്‍ ഉപയോഗിക്കുന്ന വാഹനമാണ് ബെന്‍സ് കാരവന്‍. ബസില്‍ യാത്ര ചെയ്ത് ജനങ്ങളെ കാണാനാണെങ്കില്‍ കെ എസ് ആര്‍ ടി സി യിലെ ഒരു നല്ല ബസ് ആള്‍ടര്‍ ചെയ്താല്‍ മതിയായിരുന്നു. അതിന് മുതിരാതെയാണ് മുഖ്യമന്ത്രിയുടെ കോടികള്‍ ചിലവഴിച്ചുള്ള കാരവനിലെ യാത്ര തിരഞ്ഞെടുത്തിരിക്കുന്നത്.
ഖജനാവില്‍ പെന്‍ഷന്‍ പോലും നല്‍കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ജനങ്ങളോട് അല്‍പമെങ്കിലും പ്രതിബന്ധത ഉണ്ടെങ്കില്‍ കോടികള്‍ മുടക്കിയുള്ള ആഡംബര യാത്ര വേണ്ടെന്ന് വെയ്ക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
Keywords: Nava Kerala Sedas: Ramesh Chennithala Criticized Pinarayi Vijayan and Ministers, Thiruvananthapuram, News, Politics, Media, Nava Kerala Sedas, Ramesh Chennithala, Criticized, CM Pinarayi Vijayan, Ministers, Kerala.