Follow KVARTHA on Google news Follow Us!
ad

MVD | വാഹന പുക പരിശോധന സംബന്ധിച്ച പൊതുജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടിയുമായി മോടോര്‍ വാഹന വകുപ്പ്

ഫേസ് ബുകിലൂടെയാണ് പ്രതികരണം നടത്തിയിരിക്കുന്നത്‌ Motor Vehicle Department, Answers, FB Post, Pollution Test, Kerala News
തിരുവനന്തപുരം: (KVARTHA) വാഹന പുക പരിശോധന സംബന്ധിച്ച പൊതുജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടിയുമായി മോടോര്‍ വാഹന വകുപ്പ്. ഇതുസംബന്ധിച്ച് നിരവധി ആളുകള്‍ സംശയം പ്രകടിപ്പിച്ചതിനാലാണ് ഫേസ് ബുകിലൂടെ മറുപടി നല്‍കിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു

Motor Vehicle Department responds to public queries on vehicle pollution test, Thiruvananthapuram, News, Motor Vehicle Department, Answers, FB Post, Pollution Test, Public, Vehicles, Kerala News.

വാഹനങ്ങള്‍ Emission Norms ന്റെ അടിസ്ഥാനത്തില്‍ പ്രധാനമായും ആറു വിഭാഗത്തില്‍പ്പെടുന്നു.

1. ഭാരത് സ്റ്റേജ് (BS) ന് മുമ്പ് ഉള്ളത്.

2. ഭാരത് സ്റ്റേജ് I (BS - I)

3. ഭാരത് സ്റ്റേജ് II (BS - II)

4. ഭാരത് സ്റ്റേജ് III (BS - III)

5. ഭാരത് സ്റ്റേജ് IV (BS - IV)

6. ഭാരത് സ്റ്റേജ് VI (BS - VI) എന്നിങ്ങനെയാണ്.

ഇതില്‍ ആദ്യ നാല് വിഭാത്തില്‍പ്പെട്ട എല്ലാ വാഹനങ്ങളുടെയും PUCC യുടെ കാലാവധി ആറു മാസമാണ്.

👉 BS IV വാഹനങ്ങളില്‍ 2 വീലറിനും 3 വീലറിനും ആറു മാസം

👉 BS IV ല്‍പ്പെട്ട മറ്റ് എല്ലാ വാഹനങ്ങള്‍ക്കും 1 വര്‍ഷം

👉 BS VI ല്‍പ്പെട്ട എല്ലാ വാഹനങ്ങള്‍ക്കും 1 വര്‍ഷം

കണ്‍സ്ട്രക്ഷന്‍ വാഹനങ്ങള്‍, എര്‍ത് മൂവിംഗ് വാഹനങ്ങള്‍ മുതലായവ ഒഴികെ ഇപ്പോള്‍ വില്‍ക്കപ്പെടുന്ന എല്ലാ വാഹനങ്ങളും BS VI ആണ്.

ഏത് വാഹനത്തിനും registration date മുതല്‍ ഒരു വര്‍ഷം വരെ PUCC ആവശ്യമില്ലെന്നും ഒരു വര്‍ഷത്തിനു ശേഷം നിശ്ചിത ഇടവേളകളില്‍ PUCC എടുക്കേണ്ടതാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

Electric വാഹനങ്ങള്‍ക്ക് PUCC ബാധകമല്ല.

ഫേസ്ബുക് പോസറ്റിന്റെ പൂര്‍ണരൂപം:

വാഹന പുക പരിശോധനാ സര്‍ട്ടിഫിക്കറ്റിന്റെ (PUCC ) കാലാവധി സംബന്ധിച്ച് നിരവധിയാളുകള്‍ സംശയങ്ങള്‍ ചോദിച്ചിട്ടുണ്ട്.....
വാഹനങ്ങള്‍ Emission Norms ന്റെ അടിസ്ഥാനത്തില്‍ പ്രധാനമായും 6 വിഭാഗത്തില്‍പ്പെടുന്നു.
1. ഭാരത് സ്റ്റേജ് (BS) ന് മുമ്പ് ഉള്ളത്.
2. ഭാരത് സ്റ്റേജ് I (BS - I)
3. ഭാരത് സ്റ്റേജ് II (BS - II)
4. ഭാരത് സ്റ്റേജ് III (BS - III)
5. ഭാരത് സ്റ്റേജ് IV (BS - IV)
6. ഭാരത് സ്റ്റേജ് VI (BS - VI)
?? ആദ്യ 4 വിഭാത്തില്‍പ്പെട്ട എല്ലാ വാഹനങ്ങളുടെയും PUCC യുടെ കാലാവധി 6 മാസമാണ്.
?? BS IV വാഹനങ്ങളില്‍ 2 വീലറിനും 3 വീലറിനും 6 മാസം
?? BS IV ല്‍പ്പെട്ട മറ്റ് എല്ലാ വാഹനങ്ങള്‍ക്കും 1 വര്‍ഷം
?? BS VI ല്‍പ്പെട്ട എല്ലാ വാഹനങ്ങള്‍ക്കും 1 വര്‍ഷം
കണ്‍സ്ട്രക്ഷന്‍ വാഹനങ്ങള്‍ , എര്‍ത്ത് മൂവിംഗ് വാഹനങ്ങള്‍ മുതലായവ ഒഴികെ ഇപ്പോള്‍ വില്‍ക്കപ്പെടുന്ന എല്ലാ വാഹനങ്ങളും BS VI ആണ്.
ഏത് വാഹനത്തിനും registration date മുതല്‍ ഒരു വര്‍ഷം വരെ PUCC ആവശ്യമില്ല - ഒരു വര്‍ഷത്തിനു ശേഷം നിശ്ചിത ഇടവേളകളില്‍ PUCC എടുക്കേണ്ടതാണ്.
Electric വാഹനങ്ങള്‍ക്ക് PUCC ബാധകമല്ല.

 

Keywords: Motor Vehicle Department responds to public queries on vehicle pollution test, Thiruvananthapuram, News, Motor Vehicle Department, Answers, FB Post, Pollution Test, Public, Vehicles, Kerala News.

Post a Comment