Follow KVARTHA on Google news Follow Us!
ad

Arrested | തളിപ്പറമ്പില്‍ 10 ലിറ്റര്‍ വിദേശമദ്യവുമായി യുവാവ് എക്സൈസ് പിടിയില്‍

പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു Foreign Liquor, Arrested, Remanded, Raid, Excise, Kerala News
കണ്ണൂര്‍: (KVARTHA) തളിപ്പറമ്പ് മേഖലയില്‍ വീണ്ടും അനധികൃത വിദേശ മദ്യം പിടികൂടി. തളിപ്പറമ്പ് എക്സൈസ് സര്‍കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ അശ്റഫ് മലപ്പട്ടവും സംഘവും തളിപ്പറമ്പ്, പാലകുളങ്ങര ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് മദ്യം പിടികൂടിയത്.

Man Arrested With Foreign Liquor, Kannur, News, Foreign Liquor, Arrested, Remanded, Raid, Excise, Thaliparamba, Kerala News

പാലകുളങ്ങരയില്‍ വെച്ച് വില്‍പനക്കായി കടത്തിക്കൊണ്ടുവന്ന പത്ത് ലിറ്റര്‍ വിദേശമദ്യവുമായി പിവി ജയേഷി(35) നെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. പരിശോധനാ സംഘത്തില്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി ആര്‍ വിനീത്, എം കലേഷ് എന്നിവരുമുണ്ടായിരുന്നു.

Keywords: Man Arrested With Foreign Liquor, Kannur, News, Foreign Liquor, Arrested, Remanded, Raid, Excise, Thaliparamba, Kerala News.

Post a Comment