Follow KVARTHA on Google news Follow Us!
ad

Found Dead | കണ്ണൂര്‍ സ്വദേശിയായ 19 കാരന്‍ ബംഗ്ലൂരുവിലെ താമസ സ്ഥലത്ത് മരിച്ചനിലയില്‍

മൃതദേഹം കണ്ണോത്തുപള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി Found Dead, Dead Body, Malayali Youth, Postmortem, National News
ബംഗ്ലൂരു: (KVARTHA) കണ്ണൂര്‍ സ്വദേശിയായ 19 കാരന്‍ ബംഗ്ലൂരുവിലെ താമസ സ്ഥലത്ത് മരിച്ചനിലയില്‍. കണ്ണൂര്‍ ചൊക്ലി കടുക്ക ബസാറിലെ റഈസ്- റഹിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് റിസ് വാനെ(19) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു.


Malayali Youth Found Dead in Bangalore, Bangalore, News, Found Dead, Dead Body, Malayali Youth, Postmortem, Obituary, Muhammed Riswan, National News

പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ
മൃതദേഹം ശിഹാബ നഗര്‍ സെന്ററിലെത്തിച്ച് മരണാനന്തര കര്‍മങ്ങള്‍ക്ക് ശേഷം സ്വദേശമായ ചൊക്ലിയില്‍ കൊണ്ടുവന്ന് കണ്ണോത്തുപള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.

സഹോദരങ്ങള്‍: റഹിയാന്‍, മുഹമ്മദ്, ഫാത്വിമ, സുഹറ.

Keywords: Malayali Youth Found Dead in Bangalore, Bangalore, News, Found Dead, Dead Body, Malayali Youth, Postmortem, Obituary, Muhammed Riswan, National News.

Post a Comment