Follow KVARTHA on Google news Follow Us!
ad

Found Dead | കോഴിക്കോട് മൂലാട് വയോധികയെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പശുവിന് പുല്ലരിയാന്‍ പോയതായിരുന്നു Kozhikode News, Old Woman, Found Dead, Paddy Field, Electrocuted, Died, Accidental Death
കോഴിക്കോട്: (KVARTHA) മൂലാട് വയോധികയെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചക്കത്തൂര്‍ വിജയലക്ഷ്മി (64) ആണ് മരിച്ചത്. പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും വൈദ്യുതാഘാമേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.

തിങ്കളാഴ്ച (06.11.2023) രാവിലെയാണ് ഇവരുടെ മൃതദേഹം വയലില്‍ കണ്ടെത്തിയത്. പശുവിന് പുല്ലരിയാന്‍ പോയതായിരുന്നു. ഏറെ നേരമായിട്ടും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കാനെത്തിയപ്പോഴാണ് കണ്ടത്. മൃതദേഹം പേരാമ്പ്ര താലൂക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.




Keywords: News, Kerala, Kerala-News, Kozhikode-News, Accident-News, Kozhikode News, Old Woman, Found Dead, Paddy Field, Electrocuted, Died, Accidental Death, Kozhikode: Old Woman Found Dead at Paddy Field.

Post a Comment