KSRTC | ഓവര്‍ടേക് ചെയ്തപ്പോള്‍ കാറില്‍ തട്ടി; സ്ത്രീകള്‍ കെഎസ്ആര്‍ടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ച് തകര്‍ത്തതായി പരാതി
Nov 21, 2023, 17:40 IST
കോട്ടയം: (KVARTHA) കോടിമതയില്‍ കാറിലെത്തിയ സ്ത്രീകള്‍ കെഎസ്ആര്‍ടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകര്‍ത്തതായി. ബസ് ഓവര്‍ടേക് ചെയ്തപ്പോള്‍ കാറിന്റെ മിററില്‍ തട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ബസ് തടഞ്ഞുനിര്‍ത്തി കാറില്‍ നിന്നും ലിവര്‍ എടുത്ത ശേഷം ലൈറ്റ് അടിച്ചു തകര്‍ത്തത്.
തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്ക് പോയ ബസിനുനേരെയാണ് അക്രമം. തുടര്‍ന്ന് സ്ത്രീകള്‍ കാറില്‍ കയറി രക്ഷപ്പെട്ടതായും ആലപ്പുഴ രെജിസ്‌ട്രേഷന്‍ കാറില്‍ ഉണ്ടായിരുന്ന സ്ത്രീകളാണ് അക്രമം നടത്തിയതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇവര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: News, Kerala, Kerala-News, Kottayam-News, Police-News, Kottayam News, Group, Women, Travelled, Car, Attacked, KSRTC, Bus, Mirror Broken, Police, Case, Complaint, Kottayam: Group of women travelled by car attacked KSRTC bus after their side mirror broken.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.