അഞ്ചിന് രാത്രി 8.25ന് എറണാകുളം ജന്‍ക്ഷനില്‍നിന്ന് പുറപ്പെടേണ്ട 12977 എറണാകുളം ജന്‍ക്ഷന്‍- അജ്മീര്‍ ജന്‍ക്ഷന്‍ വീക് ലി സൂപര്‍ഫാസ്റ്റ് എക്‌സ്പ്രസ് ആറിന് പുലര്‍ചെ 12.05നും എറണാകുളത്തുനിന്ന് അഞ്ചിന് യാത്ര തിരിക്കേണ്ട 12224 എറണാകുളം ജന്‍ക്ഷന്‍-ലോക് മാന്യതിലക് ദുരന്തോ എക്‌സ്പ്രസ് 3.40മണിക്കൂര്‍ വൈകി ആറിന് പുലര്‍ചെ 1.10നും യാത്രതിരിക്കും.
16334 നമ്പര്‍ തിരുവനന്തപുരം സെന്‍ട്രല്‍ - വെരാവല്‍ വീക് ലി എക്‌സ്പ്രസ് തിരുവനന്തപുരത്തുനിന്ന് 3.50 മണിക്കൂര്‍ വൈകി, ആറിന് രാത്രി 7.35നാണ് പുറപ്പെടുക. വെള്ളി, ശനി, തിങ്കള്‍ ദിവസങ്ങളില്‍ മാവേലി ഉള്‍പെടെയുള്ള അഞ്ച് ട്രെയിനുകളും വൈകും. 12618 ഹസ്‌റത്ത് നിസാമുദ്ദീന്‍ എറണാകുളം ജന്‍ക്ഷന്‍ മംഗള ലക്ഷദ്വീപ് സൂപര്‍ഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിന്‍ 3.20 മണിക്കൂര്‍ വെകി ഓടും.
12081 കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്ദി 20 മിനുട് വൈകും. 12218 ചണ്ഡീഗഢ് കൊച്ചുവേളി സമ്പര്‍ക ക്രാന്തി സൂപര്‍ഫാസ്റ്റ് എക്‌സ്പ്രസ് 2.40 മണിക്കൂര്‍ വൈകും. 12685 ചെന്നൈ സെന്‍ട്രല്‍ മംഗ്ലൂരു സെന്‍ട്രല്‍ സൂപര്‍ഫാസ്റ്റ് എക്‌സ്പ്രസ് 1.10 മിനുട് വൈകും. 16604 തിരുവനന്തപുരം മംഗ്ലൂരു മാവേലി എക്‌സ്പ്രസ് ഒരു മണിക്കൂറും 10215 മഡ്ഗാവ് ജന്‍ക്ഷന്‍ എറണാകുളം ജന്‍ക്ഷന്‍ വീക് ലി സൂപര്‍ ഫാസ്റ്റ് തിങ്കളാഴ്ച രണ്ട് മണിക്കൂറും വൈകുമെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.
Keywords: Installation of Thalassery - Mahe bypass girder; Regulation of night train services, Kannur, News, Train Services, Railway, Time Table, Passengers, Kochuveli Express, Jan Shatabdi express, Kerala News.