അക്രമി വരുണിനെ കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായ പരുക്കുകളോടെ വരുണിനെ ഫോര്‍ട് വെയിന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോക്ടര്‍മാര്‍ ജീവന്‍ നിലനിര്‍ത്താനുള്ള തത്രപ്പാടിലാണ്. രക്ഷപ്പെടാന്‍ അഞ്ചു ശതമാനം മാത്രമാണ് സാധ്യതയുള്ളതെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
രാവിലെ മസാജ് റൂമില്‍ വച്ചുണ്ടായ പ്രശ്നത്തിനിടെ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നും തന്റെ ഭാഗത്ത് തെറ്റില്ലെന്നുമാണ് പ്രതി ആന്‍ഡ്രേഡ് പൊലീസിനോട് പറഞ്ഞത്.
Keywords: Indian student Assaulted at public gym in US, condition critical: Report, US, News, Indian Student Assaulted, Injured, Hospital, Treatment, Police, Arrested, Accused, World News.