മാലിന്യ മുക്തം നവകേരളം പരിപാടിയോടനുബന്ധിച്ച് 'എ ഡേ വിത് ഹരിത കര്‍മ സേന' പദ്ധതിയുടെ ഭാഗമായി ഒമ്പത്, പത്ത് വാര്‍ഡുകളില്‍ നടത്തിയ പരിശോധനയിലാണ് നടപടി. 10 വീടുകള്‍ സന്ദര്‍ശിച്ച് ബോധവത്കരണം നടത്തുകയും യൂസര്‍ ഫീ ഈടാക്കുകയും ചെയ്തു.
ആരോഗ്യ സ്റ്റാന്‍ഡിങ് പേഴ്‌സന്‍ മറിയം കുട്ടി ഹസന്‍, ക്ഷേമകാര്യ ചെയര്‍മാന്‍ ബാബു പൊലുകുന്ന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ പഞ്ചായത് അസി. സെക്രടറി ടി ഗഫൂര്‍, വിലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ അമല്‍, ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ സി റിനില്‍ എന്നിവരാണ് ഉണ്ടായിരുന്നത്.
Keywords: Harita Karmasena fined households for not paying fees, Kozhikode, News, Harita Karmasena, Fined, Grama Panchayat, Visit, Class, Inspection, Kerala News.