Follow KVARTHA on Google news Follow Us!
ad

Diabetes Test | സൗജന്യ പ്രമേഹ പരിശോധന കാംപുമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസ്

ലാബ് സേവനങ്ങള്‍ക്ക് ഇളവ് Diabetes Test, Aster MIMS, Health, കണ്ണൂർ വാർത്തകൾ
കണ്ണൂര്‍: (KVARTHA) ലോക പ്രമേഹ ദിനത്തിന്റെ ഭാഗമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ സൗജന്യ പ്രമേഹ രോഗ പരിശോധനാ കാംപ് സംഘടിപ്പിക്കുന്നു. പ്രമേഹ സാധ്യത സംശയിക്കുന്നവര്‍ക്കും, പ്രമേഹത്തിന്റെ പാരമ്പര്യം ഉള്‍പെടെ പ്രമേഹ ബാധിതനാകുവാന്‍ സാധ്യതയുള്ളവര്‍ക്കും കാംപിൽ പങ്കെടുക്കാം.

News, Kerala, Kannur, Diabetes Test, Aster MIMS, Health, Hospital, Free Diabetes Test Camp will be conducted at Aster MIMS, Kannur.

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്ക് സൗജന്യ പരിശോധന ലഭ്യമാകും. ഇതിന് പുറമെ ലാബ് സേവനങ്ങള്‍ക്ക് 30% ഇളവുമുണ്ടാകും. ലോകപ്രമേഹ ദിനമായ നവംബര്‍ 14നാണ് കാംപ് നടക്കുക. കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ എന്‍ഡോക്രൈനോളജിസ്റ്റ് ഡോ. ആർ അര്‍ജുന്‍ കാംപിന് നേതൃത്വം വഹിക്കും. ബുകിങ്ങിന് വിളിക്കുക: 6235000570.

News, Kerala, Kannur, Diabetes Test, Aster MIMS, Health, Hospital, Free Diabetes Test Camp will be conducted at Aster MIMS, Kannur.

Keywords: News, Kerala, Kannur, Diabetes Test, Aster MIMS, Health, Hospital, Free Diabetes Test Camp will be conducted at Aster MIMS, Kannur.
< !- START disable copy paste -->

Post a Comment