ഈ മേഖലകളില്‍ ആനകള്‍ എത്തുന്നത് പതിവാണ്. 2016 നു ശേഷം നീലഗിരിയില്‍ ഇത്തരത്തില്‍ ഏഴാമത്തെ ആനയുടെ മരണമാണ് റിപോര്‍ട് ചെയ്യുന്നത്.
ഗൂഡല്ലൂര്‍ ഡി എഫ് ഒ കൊമ്മു ഓംകാറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് വെറ്റിനറി സര്‍ജന്‍ ഡോ രാജേഷ് കുമാര്‍ പോസ്റ്റ്‌മോര്‍ടം നടത്തി.
Keywords: Elephant died of electrocution in Gudalur forest range, seventh such death in the Nilgiris since 2016, Chennai, News, Elephant Died, Electrocution, Inquest, Dead Body, Postmortem, Doctors, Kerala.