Follow KVARTHA on Google news Follow Us!
ad

Died | മട്ടന്നൂര്‍ നഗരസഭ കൗണ്‍സിലര്‍ കുഴഞ്ഞുവീണ് മരിച്ചു

കോണ്‍ഗ്രസ് പ്രതിനിധിയായാണ് തിരഞ്ഞെടുക്കപ്പെട്ടത് Councilor Of Mattanur Municipality, Died, Collapsed, Hospital, Dead Body, Kerala News
കണ്ണൂര്‍: (KVARTHA) മട്ടന്നൂര്‍ നഗരസഭ കൗണ്‍സിലര്‍ കുഴഞ്ഞുവീണ് മരിച്ചു. ടൗണ്‍ വാര്‍ഡ് കൗണ്‍സിലര്‍ ഇന്ദിര നഗര്‍ ശിശിരത്തില്‍ കെവി പ്രശാന്ത് (52) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ വാര്‍ഡില്‍ നിന്ന് നഗരസഭ ഓഫിസിലേക്ക് വരുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

Councilor of Mattanur municipality collapsed and died, Kannur, News, Obituary, Councilor Of Mattanur Municipality, Died, Collapsed, Hospital, Dead Body, Kerala News

ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മോര്‍ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കോണ്‍ഗ്രസ് പ്രതിനിധിയായാണ് കെവി പ്രശാന്ത് നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

Keywords: Councilor of Mattanur municipality collapsed and died, Kannur, News, Obituary,
Councilor Of Mattanur Municipality, Died, Collapsed, Hospital, Dead Body, Kerala News.

Post a Comment