ജിതിന്‍ സഞ്ചരിച്ച ബൈക് മറ്റൊരു ബൈകുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടര്‍ന്ന് മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ജിതിന്‍ ചികിത്സയ്ക്കിടെ ചൊവ്വാഴ്ച (24.10.2023) രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. അമ്മ: സജിത, സഹോദരന്‍: ബിനില്‍.
Keywords: Youth Died in Bike Accident, Kozhikode, News, Accidental Death, Hospital, Treatment, Injury, Obituary, Jithin, Kerala News.