കൂടാതെ ഈ ഒമ്പത് ശാസ്ത്രജ്ഞരുടെയും പേരില്‍ സംസ്ഥാന സര്‍കാര്‍ സ്‌കോളര്‍ഷിപുകള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ഒമ്പത് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്കാകും സ്‌കോളര്‍ഷിപ്. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ ഫീസ് അടക്കമുള്ള ചിലവ് സര്‍കാര്‍ വഹിക്കുമെന്നും സ്‌കോളര്‍ഷിപിനായി സര്‍കാര്‍ 10 കോടി രൂപ വകയിരുത്തുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.
Keywords: Stalin fetes ISRO scientists from Tamil Nadu, announces award of Rs 25 lakh each for all nine of them, Chennai, News, Chief Minister, MK Stalin, Announced, Cash Award, Scholarship, ISRO Scientist, National.Dr. K. Sivan, Dr. Mayilsamy Annadurai, Dr. V. Narayanan, Thiru. A. Rajarajan, Thiru. M. Sankaran, Thiru. J. Asir Packiaraj, Tmt. M. Vanitha, Tmt. Nigar Shaji, and Dr. Veeramuthuvel have made India and Tamil Nadu proud!
— M.K.Stalin (@mkstalin) October 2, 2023
Honoured to felicitate these remarkable space scientists… pic.twitter.com/Bph9xNNxYc