Follow KVARTHA on Google news Follow Us!
ad

Arrested | കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും ഓടി രക്ഷപ്പെട്ട റിമാന്‍ഡ് പ്രതി പിടിയില്‍

ടിബി സെന്ററില്‍ പരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് സംഭവം Remand, Accused, Police, Rescued, Kerala News
കണ്ണൂര്‍: (KVARTHA)  ജില്ലാ ആശുപത്രിയില്‍ നിന്ന് ചികിത്സയ്ക്കിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി. കണ്ണൂര്‍ ടിബി സെന്ററില്‍ പരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് കവര്‍ച കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത പ്രതി രക്ഷപ്പെട്ടത്.

Remand accused who escaped from Kannur district hospital arrested, Kannur, News, Remand, Accused, Police, Rescued, Hospital, Treatment, Kerala News.

കോട്ടക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശെരീഫ് ആണ് പൊലീസ് സുരക്ഷയെ മറികടന്ന് ഓടി രക്ഷപ്പെട്ടത്. കണ്ണൂര്‍ ടൗണ്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കണ്ണൂര്‍ നഗരത്തില്‍ നിന്നു തന്നെ മണിക്കൂറുകള്‍ കൊണ്ട് ഇയാളെ പിടി കൂടുകയായിരുന്നു.

Keywords: Remand accused who escaped from Kannur district hospital arrested, Kannur, News, Remand, Accused, Police, Rescued, Hospital, Treatment, Kerala News.

Post a Comment