Follow KVARTHA on Google news Follow Us!
ad

Found Dead | കുപ്പത്ത് പി എസ് സി പരിശീലനകേന്ദ്രത്തിലെ അധ്യാപകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മൃതദേഹം സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു PSC Coaching Teacher, Found Dead, Hanged, Kerala News
തളിപ്പറമ്പ്: (KVARTHA) തളിപറമ്പ് കുപ്പത്ത് യുവാവിനെ വീട്ടുവരാന്തയിലെ കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെയാണ് സംഭവം.

PSC Coaching Teacher Found Dead in House, Kannur, News, PSC Coaching Teacher, Found Dead, Hanged, Dead Body, Postmortem, Medical College, Jithin, Kerala News

കുപ്പം മരത്തക്കാട്ടെ കിഴക്കേപ്പാത്ത് ജിതിനാ(33)ണ് മരിച്ചത്. കണ്ണന്‍-ശ്യാമള ദമ്പതികളുടെ മകനാണ്. പയ്യന്നൂരിലെ പി എസ് സി പരിശീലന കേന്ദ്രത്തിലെ അധ്യാപകനാണ്. സഹോദരി-ജിതിന.

മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡികല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ടം ചെയ്ത ശേഷം വൈകുന്നേരത്തോടെ മരത്തക്കാട്ടെ സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു.

Keywords: PSC Coaching Teacher Found Dead in House, Kannur, News, PSC Coaching Teacher, Found Dead, Hanged, Dead Body, Postmortem, Medical College, Jithin, Kerala News.

Post a Comment