Follow KVARTHA on Google news Follow Us!
ad

Award | ഗുരുസാഗരം പുരസ്‌കാരം കെപി പവിത്രന് സമ്മാനിച്ചു

കഥാകൃത്ത് ടി പത്മനാഭന്‍ മുഖ്യാതിഥിയായിരുന്നു KP Pavithran, Guru Sagaram Award, Chief Gust, Kerala News
കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ മിററിന്റെ ഗുരുസാഗര പുരസ്‌കാരം ചേംബര്‍ ഓഫ് കോമേഴ്സ് ഹാളില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ശ്രീ ഭക്തി സംവര്‍ദിനി യോഗം സെക്രടറി കെപി പവിത്രന് സമ്മാനിച്ചു. ചടങ്ങില്‍ കടന്നപ്പള്ളി രാമചന്ദ്രന്‍ എംഎല്‍എ. അധ്യക്ഷത വഹിച്ചു. ഗുരുസാഗരം പതിപ്പ് എസ് എന്‍ ഡി പി യോഗം കണ്ണൂര്‍ യൂനിറ്റ് പ്രസിഡന്റ് എം സദാനന്ദന് നല്‍കിക്കൊണ്ട് മേയര്‍ അഡ്വ ടിഒ മോഹനന്‍ പ്രകാശനം ചെയ്തു.

KP Pavithran presented with Guru Sagaram award, Kannur, News, KP Pavithran, Guru Sagaram Award, Chief Gust, T Padmanabhan, SNDP, Released, Kerala News

ചടങ്ങില്‍ കഥാകൃത്ത് ടി പത്മനാഭന്‍ മുഖ്യാതിഥിയായിരുന്നു. പുരസ്‌കാര ജേതാവിനെ ഭാഗ്യശീലന്‍ ചാലാട് സദസിന് പരിചയപ്പെടുത്തി. കണ്ണൂര്‍ മിറര്‍ എഡിറ്റര്‍ പിസി ഹരീഷ്, ദേവസ്വം സെക്രടറി അരയാക്കണ്ടി സന്തോഷ്, കോര്‍പറേഷന്‍ സ്റ്റാന്‍ഡിംഗ് കമിറ്റി ചെയര്‍മാന്‍ പികെ രാഗേഷ്, ഭക്തി സംവര്‍ദിനി യോഗം പ്രസിഡന്റ് കെപി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത് ജില്ലാ മുന്‍ പ്രസിഡന്റ് കെഎ സരള, ജ്ഞാനോദയ യോഗം പ്രസിഡന്റ് കെ സത്യന്‍, ഡോ സിവി രവീന്ദ്രനാഥ്, പി പി ജയകുമാര്‍, പിഎന്‍ ബാബു, ജിതേഷ് വിജയന്‍, ടികെഡി മുഴപ്പിലങ്ങാട്, മോഹനന്‍ പൊന്നമ്പേത്ത്, ടികെ രാജേന്ദ്രന്‍, ഇവിജി നമ്പ്യാര്‍, പിസി അശോകന്‍, ആര്‍ടിസ്റ്റ് ശശികല തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: KP Pavithran presented with Guru Sagaram award, Kannur, News, KP Pavithran, Guru Sagaram Award, Chief Gust, T Padmanabhan, SNDP, Released, Kerala News.

Post a Comment