കൊച്ചി: (KVARTHA) കടവന്ത്രയില്‍ ഫ്‌ലാറ്റില്‍ നിന്ന് വീണ് യുവതി മരിച്ചു. കടവന്ത്ര തന്‍സില്‍ ചാലറ്റ് എന്ന ഫ്‌ലാറ്റിലെ 7 ആം നിലയില്‍ നിന്നുവീണ് അഹ്സാനയാണ് മരിച്ചത് (18). പരുക്കേറ്റ അഹ്സാനയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ചൊവ്വാഴ്ച (17.10.2023) രാവിലെ 5.20 ഓടെയായിരുന്നു സംഭവം. ആത്മഹത്യ ആണെന്നാണ് സംഭവസ്ഥലത്തെത്തിയ പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Woman Died | കടവന്ത്രയില്‍ ഫ്‌ലാറ്റില്‍നിന്ന് വീണ് പരുക്കേറ്റ 18 കാരി മരിച്ചു
ആത്മഹത്യയാണെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം
Kochi News, Woman, Died, Falling, Flat, Kadavanthra News, Hospital, Injured, Police